ശ്രീനഗറില്‍ ഐസിന്‍റെ പതാകയേന്തി പ്രകടനം
ശ്രീനഗര്‍: ശ്രീനഗറില്‍ സുന്നി ഭീകരസംഘടനയായ ഐഎസിന്റെ പതാകകള്‍ വഹിച്ച് ഏതാനും പേര്‍ പ്രകടനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു ശേഷം നൗഹാട്ടയിലെ ജാമിയ മസ്ജിദിനു മുന്നിലാണ് പതാകകള്‍ പ്രത്യക്ഷപ്പെട്ടത്.പള്ളിയുടെ കവാടത്തിനു മുകളില്‍ കയറി ഐഎസിന്റെ പതാക ഉയര്‍ത്തിക്കാട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഈദ് ദിനത്തില്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യവും ശ്രീനഗറിലെ ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാക്കള്‍ ഐഎസിന്റെ പാതാകയേന്തി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നു.

0 Response to "ശ്രീനഗറില്‍ ഐസിന്‍റെ പതാകയേന്തി പ്രകടനം"
Post a Comment